Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓര്‍മക്കൂട് സംഗമം

ഓര്‍മക്കൂട് സംഗമം

text_fields
bookmark_border
ചങ്ങനാശ്ശേരി: പെരുന്ന എന്‍.എസ്.എസ് കോളജ് പൂര്‍വ വിദ്യാർഥികളുടെ സംഘടനയായ ഓര്‍മക്കൂടിന്‍റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് പൂര്‍വ അധ്യാപക- വിദ്യാർഥി മഹാസംഗമം ഈമാസം 22ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍ പാര്‍ക്കിലാണ്​ സംഗമം. ഓര്‍മക്കൂട് ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷാജഹാൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story