Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയകാവ് ക്ഷേത്രത്തിൽ...

പുതിയകാവ് ക്ഷേത്രത്തിൽ ലക്ഷാർച്ചന

text_fields
bookmark_border
പുതിയകാവ് ക്ഷേത്രത്തിൽ ലക്ഷാർച്ചന
cancel
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തി. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വൈകീട്ട് കലശാഭിഷേകത്തോടെയാണ് സമാപിച്ചത്. KTL VZR 2 Ponkunnam Temple പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന ലക്ഷാർച്ചന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story