Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:43 AM IST Updated On
date_range 16 May 2022 5:43 AM ISTനിത്യചൈതന്യയതി സ്മൃതിസദസ്സ്
text_fieldsbookmark_border
പൊൻകുന്നം: ജനകീയ വായനശാലയിൽ ഗുരു നടത്തി. ഗുരുനിത്യ പഠനകേന്ദ്രവും ജനകീയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് യുവജനവേദിയും ചേർന്ന് സംഘടിപ്പിച്ച സദസ്സ് പി.എൻ. സോജൻ ഉദ്ഘാടനം ചെയ്തു. 'നാരായണഗുരുകുലവും ഗുരുപരമ്പരയും' വിഷയത്തിൽ എം.എൻ. അഖില പ്രഭാഷണം നടത്തി. സ്മൃതിദിനാചരണ ഭാഗമായി വ്യക്തിത്വ വികസന സെമിനാറും നടത്തി. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്. വിശാഖ് ക്ലാസ് നയിച്ചു. KTL VZR 4 Nithya Chaithanyayathi പൊൻകുന്നം ജനകീയ വായനശാലയിൽ ഗുരു നിത്യചൈതന്യയതി സ്മൃതിസദസ്സിൽ എം.എൻ. അഖില പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
