Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളക്കെട്ടിൽവീണ് കാർ...

വെള്ളക്കെട്ടിൽവീണ് കാർ മറിഞ്ഞു

text_fields
bookmark_border
കോട്ടയം: റോഡിലെ വെള്ളക്കെട്ടിൽവീണ് നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ചിങ്ങവനം പോളച്ചിറ സ്വദേശിയായ കാർ ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 10.45ഓടെ പരുത്തുംപാറക്കും നെല്ലിക്കൽ കവലക്കും ഇടക്കാണ് അപകടം നടന്നത്​. ഞാലിയാംകുഴിയിൽനിന്ന്​ വന്ന കാർ റോഡിലെ വെള്ളംനിറഞ്ഞ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരങ്ങിനീങ്ങി തൊട്ടടുത്ത നിർമാണ സാമഗ്രികൾ വിൽക്കുന്ന കടയുടെ മുൻവശത്തുവെച്ചിരുന്ന സിമന്റ് കട്ടകളിൽ ഇടിച്ചുനിൽക്കുകയായിരുന്നു. KTL CHINGAVANAM CAR- പരുത്തുംപാറ നെല്ലിക്കൽ റോഡിൽ ഷാപ്പുകുന്ന് ഭാഗത്തെ വെള്ളക്കെട്ടിൽ വീണുതകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story