Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.ജി.ഒ.എ സെമിനാർ

കെ.ജി.ഒ.എ സെമിനാർ

text_fields
bookmark_border
ഇളങ്ങുളം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. സംസ്ഥാന സമ്മേളന ഭാഗമായി ചൊവ്വാഴ്ച ഇളങ്ങുളം ധർമശാസ്ത ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. 'ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും' വിഷയത്തിലുള്ള സെമിനാർ രാവിലെ 9.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്‍റ്​ ഡോ.എം.എ. നാസർ അധ്യക്ഷതവഹിക്കും. സംസ്ഥാന പ്ലാനിങ് ബോർഡ്​ അംഗം ഡോ. ജിജു പി.അലക്സ് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story