Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:38 AM IST Updated On
date_range 16 May 2022 5:38 AM ISTതീർഥാടന വാഹനമിടിച്ച് പരിക്കേറ്റു
text_fieldsbookmark_border
കോരൂത്തോട്: മുണ്ടക്കയം-കണമല ശബരിമല പാതയിൽ പള്ളിപ്പടിയിൽ ശബരിമല ഭക്തർ സഞ്ചരിച്ച വാഹനമിടിച്ച് കാൽനടക്കാരന് പരിക്ക്. കോരുത്തോട് മുൻ പഞ്ചായത്ത് അംഗം ഫിലിപ് കോട്ടയിലിനാണ് പരിക്കേറ്റത്. ഞായറാഴ്ച പള്ളിലേക്കുപോകുന്ന വഴിയാണ് അപകടം. ഫിലിപ്പിനെ ചേർപ്പുങ്കൽ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KTL WBL accident Koruthode അപകടത്തിൽപെട്ട തീർഥാടക വാഹനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
