Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എസ്.എസ് തൊഴില്‍...

എം.എസ്.എസ് തൊഴില്‍ സഹായ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
എം.എസ്.എസ് തൊഴില്‍ സഹായ പദ്ധതി ഉദ്ഘാടനം
cancel
ചങ്ങനാശ്ശേരി: റമദാന്‍ റിലീഫിന്റെ ഭാഗമായി ചങ്ങനാശ്ശേരി മുസ്​ലിം സര്‍വിസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ തൊഴില്‍ സഹായ പദ്ധതി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. 10 നിര്‍ധനരായ വനിതകള്‍ക്ക്​ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. പ്രസിഡന്‍റ്​ കെ.എം. രാജ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സന്ധ്യ മനോജ്, സെക്രട്ടറി കെ.എസ്. ഹലീല്‍ റഹ്​മാന്‍, ജില്ല സെക്രട്ടറി എന്‍. ഹബീബ്, സി.ഐ.ടി.യു പ്രസിഡന്റ് ടി.എസ്. നിസ്താര്‍, ഭാരവാഹികളായ പി.എ. സാദിഖ്​ കാപ്പിവീട്, അബ്ദുല്‍ റസാഖ് കവീക്കയില്‍, പി.എ. സാലി, എ. ജലാലുകുട്ടി, എ. നവാസ്, നജീബ് പത്താന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 High mss ചങ്ങനാശ്ശേരി മുസ്​ലിം സര്‍വിസ് സൊസൈറ്റിയുടെ തൊഴില്‍ സഹായ പദ്ധതി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story