Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅർബുദ പരിശോധന...

അർബുദ പരിശോധന ക്യാമ്പ്​

text_fields
bookmark_border
പൊൻകുന്നം: ചെറുവള്ളി റെഡ് ചാരിറ്റബിൾ സൊസൈറ്റിയും 259ാം നമ്പർ അംബികാവിലാസം എൻ.എസ്.എസ് കരയോഗവും ചേർന്ന് 22ന് അർബുദ നിർണയം, ജീവിതശൈലീ രോഗനിർണയം എന്നിവക്കായി ക്യാമ്പ് നടത്തും. ചെറുവള്ളി അംബികാവിലാസം എൻ.എസ്.എസ് ഹാളിൽ നടത്തുന്ന അർബുദ സുരക്ഷ ക്യാമ്പിന് ടാറ്റയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാർക്കിനോസ് ഹെൽത്ത് കെയർ നേതൃത്വം നൽകും. രക്തസമ്മർദം, പ്രമേഹം എന്നിവയുടെ പരിശോധനയും നടത്തും. പങ്കെടുക്കുന്നവർ 18ന് മുമ്പ്​ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446982262, 7593814501, 94467 56601.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story