Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:41 AM IST Updated On
date_range 15 May 2022 5:41 AM ISTഎക്‌സ് സർവിസ്‌മെൻ യൂനിറ്റ് തുടങ്ങി
text_fieldsbookmark_border
പൊൻകുന്നം: നാഷനൽ എക്‌സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റിയുടെ വിഴിക്കിത്തോട് യൂനിറ്റ് പ്രവർത്തനം തുടങ്ങി. ചേനപ്പാടി, പരുന്തന്മല, വിഴിക്കിത്തോട്, കൂവപ്പള്ളി പ്രദേശങ്ങളിൽനിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് യൂനിറ്റ്. ജില്ല പ്രസിഡന്റ് ബി. ചന്ദ്രശേഖരൻനായർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.ആർ. വിജയൻനായർ ചെറുവള്ളി, ദക്ഷിണമേഖല സെക്രട്ടറി ബെന്നി കാരക്കാട്ട്, രക്ഷാധികാരി കെ.എസ്. തോമസ്, താലൂക്ക് പ്രസിഡന്റ് ഡൊമിനിക് ആന്‍റണി, സെക്രട്ടറി ഇ.ജി. പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജശേഖരൻ നായർ(രക്ഷാധികാരി), സിബി ജോസഫ്(പ്രസി), നീലകണ്ഠപിള്ള(വൈസ് പ്രസി), സാജു സ്‌കറിയ (സെക്ര), രാജേഷ്(ജോ. സെക്ര), വിജയകുമാർ (ഖജാ). KTL VZR 4 Ex - Service നാഷനൽ എക്‌സ് സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റി വിഴിക്കിത്തോട് യൂനിറ്റിൻെറ രൂപവത്കരണ യോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.ആർ. വിജയൻ നായർ ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
