Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിലെ കുഴിയടച്ചു

റോഡിലെ കുഴിയടച്ചു

text_fields
bookmark_border
റോഡിലെ കുഴിയടച്ചു
cancel
വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ അപകടക്കെണിയായിരുന്ന ചേരുംചുവട് ജങ്​ഷനിലെ കുഴികൾ അടച്ചു. സംസ്ഥാന സർക്കാർ ശബരിമല ഉത്സവ പ്രവൃത്തികളിൽപ്പെടുത്തി വൈക്കം തെക്കേനട റോഡ് ഒരുകോടി എട്ടുലക്ഷം വിനിയോഗിച്ച് നവീകരിക്കുന്നതി‍ൻെറ ഭാഗമായാണ് കുഴികൾ നികത്തി ഇന്‍റർലോക്ക് കട്ട പാകിയത്​. ചേരുംചുവട് മുതൽ ഷാപ്പ് ജങ്​ഷൻ വരെയും റോഡ്‌ ഗതാഗതയോഗ്യമാക്കും. വൈക്കം മഹാദേവ ക്ഷേത്രത്തി‍ൻെറ ചുറ്റിലുമുള്ള എല്ലാ റോഡും ബി.എം ബി.സി നിലവാരത്തിലാകും. പടം: ചേരുംചുവട് ജങ്​ഷനിലെ കുഴികൾ അടച്ച്​ ഇന്‍റർലോക്ക് കട്ട പാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story