Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയോട് അപമര്യാദയായി...

യുവതിയോട് അപമര്യാദയായി പെരുമാറിയ ഗുണ്ട പിടിയില്‍

text_fields
bookmark_border
മേലുകാവ്: യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയ കേസിൽ ഗുണ്ട പിടിയില്‍. ഇരുമാപ്ര ഭാഗത്ത് താമസിക്കുന്ന സാജന്‍ പാറശ്ശേരിലിനെ​ ഇന്‍സ്പെക്ടര്‍ സജീവ്‌ ചെറിയാ‍ൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അർധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലും കട്ടപ്പനയില്‍ എ.എസ്​.ഐയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും കോതമംഗലം സ്​റ്റേഷന്‍ പരിധിയിലുണ്ടായ കൊലക്കേസിലും പ്രതിയാണ് ഇയാള്‍. 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്തു. എസ്​.ഐ പി.ജെ. നാസര്‍, എ.എസ്​.ഐമാരായ പി.എന്‍. മനോജ്‌, എസ്. അഷ്​റഫ്, സി.പി.ഒമാരായ ഷിഹാബ്, നിസാം, രഞ്ജിത് വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ്​ അറസ്റ്റ്​ ചെയ്തത്​. KTL SAJAN PRATHI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story