Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിവിൽ സപ്ലൈ പാടി ഓഫിസ്...

സിവിൽ സപ്ലൈ പാടി ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
കോട്ടയം: കൊയ്‌ത നെല്ലുകൾ സംഭരിക്കാൻ സാഹചര്യമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കർഷകസംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ . സി.പി.എം ജില്ല കമ്മിറ്റി അംഗം സി.എൻ. സത്യനേശൻ, നഗരസഭ കൗൺസിലർമാർ സി.ജി. രഞ്ജിത്, ജിബി ജോൺ, കേരള കർഷകസംഘം കോട്ടയം ഏരിയ ഭാരവാഹികളായ സുരേഷ് ജേക്കബ്, ടി.എ. മോഹനൻ. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ്, കൊച്ചുപള്ളം പാടം, കാഞ്ഞിര തടിപാടം, പറോച്ചാൽ പടം, പൈനി പടങ്ങൾ പാടശേഖര സെക്രട്ടറിമാർ എന്നിവർ സമരത്തിന്‌ നേതൃത്വം നൽകി. പടം: KTL Karshaka കർഷകസംഘത്തി​ന്‍റെ നേതൃത്വത്തിൽ കോട്ടയം പാഡി മാർക്കറ്റിങ്​ ഓഫിസറെ ഉപരോധിക്കുന്നു പടം: KTL Adupp പാചകവാതക വിലവർധനക്കെതി​രെ ചന്തക്കവലയിൽ നടന്ന അടുപ്പുകൂട്ടി സമരം സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യുന്നു തെരഞ്ഞെടുത്തു തിരുവാർപ്പ്: തിരുവാർപ്പ് ഉൾനാടൻ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ഭരണസമതിയിലേക്ക്​ സി.പി.എം പാനൽ എതിരില്ലാതെ തെരഞ്ഞെടുത്തു. എം.ജി. വിനോദ് കുമാർ, എം.കെ. സോമൻ, വി.കെ. മോഹനൻ, രാജമ്മ ബാബു, കെ.പി. മോഹനൻ, മേരി ആസ്മി, അശോകൻ, ലീലാമ്മ ഗിരീഷ്, കെ.ടി. നടേശൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.ജി. വിനോദ് കുമാറിനെ പ്രസിഡന്‍റായും ലീലാമ്മ ഗിരീഷിനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story