Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:47 AM IST Updated On
date_range 14 May 2022 5:47 AM ISTസിജി പരിശീലന ക്യാമ്പ്
text_fieldsbookmark_border
ഈരാറ്റുപേട്ട: സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോട്ടയം ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് 21, 22, 23 തീയതികളിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ശേഷികൾ' തീമിലാണ് 'സമ്മർ ഫ്ലയിംസ്' പേരിൽ ക്യാമ്പ് നടക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 94968 03835, 89212 06410 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story