Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:47 AM IST Updated On
date_range 14 May 2022 5:47 AM ISTകല്യാണകൃഷ്ണൻ നായർ അനുസ്മരണം
text_fieldsbookmark_border
ചങ്ങനാശ്ശേരി: സി.പി.ഐ ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ.എം. കല്യാണകൃഷ്ണൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.സി. ജോസഫ്, അഡ്വ. ജോർജ് തോമസ്, മോഹൻ ചേന്നംകുളം, കെ.ടി. തോമസ്, അഡ്വ. കെ. മാധവൻപിള്ള, അഡ്വ. സി.കെ. ജോസഫ്, ജോസഫ് പായിക്കാടൻ, കെ. ലക്ഷ്മണൻ, അഡ്വ. ജി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. KTL CHR 4 Minister അഡ്വ. എ.എം. കല്യാണകൃഷ്ണൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story