Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ ഇന്ന്​ നട...

ശബരിമലയിൽ ഇന്ന്​ നട തുറക്കും

text_fields
bookmark_border
ശബരിമല: ഇടവമാസ പൂജക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറക്കും. 15 മുതൽ 19 വരെ പൂജകൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും. തീർഥാടകർക്ക് 15 മുതൽ 19 വരെയാണ് ദർശനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. ഇതിന് കഴിയാതെ വരുന്നവർക്ക് നിലക്കലിൽ എത്തിയശേഷം സ്പോട്ട് ബുക്കി​ങ്​ എടുക്കാൻ സൗകര്യമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story