Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥികളെ കണ്ടെത്തി

വിദ്യാർഥികളെ കണ്ടെത്തി

text_fields
bookmark_border
കുമരകം: കുമരകത്തുനിന്ന്​ കാണാതായ വിദ്യാർഥികളെ കോയമ്പത്തൂരിൽ കണ്ടെത്തി. പതിനാറുകാരിയെയും ഇരുപതുകാരനെയും രണ്ടാഴ്ച മുമ്പാണ്​ കാണാതായത്. എറണാകുളം വൈറ്റിലക്കു സമീപത്തുനിന്ന്​ ഇവർ സഞ്ചരിച്ച സ്കൂട്ടർ കണ്ടെടുത്തിരുന്നു. കൈയിലെ പണം തീർന്നതോടെ ആൺകുട്ടി തന്‍റെ വീട്ടിലേക്കു വിളിച്ച്​ സഹായം ആവശ്യപ്പെട്ടപ്പോഴാണ്​ ഇരുവരും കോയമ്പത്തൂരിൽ ഉണ്ടെന്ന്​ അറിഞ്ഞത്​. തുടർന്ന്​ പൊലീസ് കോയമ്പത്തൂരെത്തി വിദ്യാർഥികളെ കുമരകത്ത് എത്തിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story