Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.എം നിവേദനം നൽകി

സി.പി.എം നിവേദനം നൽകി

text_fields
bookmark_border
സി.പി.എം നിവേദനം നൽകി
cancel
വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് സി.പി.എം വാഴൂർ ലോക്കൽ കമ്മിറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നിവേദനം നൽകി. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊടുങ്ങൂർ ചിറയും അമ്പലക്കുളവും സംരക്ഷിക്കുക, ചിറക്ക്​ ചുറ്റും സോളാർ ലാമ്പ്​ സ്ഥാപിക്കുക, ചിറക്കു സമീപത്തെ സ്ഥലത്ത് പാർക്ക് സ്ഥാപിക്കുക, ദേവസ്വത്തിന്റെ സ്​റ്റേജിന് മുന്നിൽ ഓപൺ പന്തൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം. ലോക്കൽ സെക്രട്ടറി റംഷാദ് റഹ്മാൻ നിവേദനം കൈമാറി. വാഴൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ബൈജു കെ. ചെറിയാൻ, ഡി. സേതുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി, പഞ്ചായത്ത്​ അംഗം എസ്. അജിത്കുമാർ എന്നിവർ പങ്കെടുത്തു. KTL VZR 4 CPM Nivedanam ചിത്രവിവരണം സി.പി.എം വാഴൂർ ലോക്കൽ സെക്രട്ടറി റംഷാദ് റഹ്മാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നിവേദനം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story