Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർച്ചും ധർണയും നടത്തി

മാർച്ചും ധർണയും നടത്തി

text_fields
bookmark_border
മാർച്ചും ധർണയും നടത്തി
cancel
മുണ്ടക്കയം: ഗവ. ആശുപത്രിയെ സംരക്ഷിക്കുന്നതിനും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ട്​ മുണ്ടക്കയം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും അഡ്വ. ടോമി കല്ലാനി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. റോയികപ്പലുമാക്കൽ, കെ.എസ്. രാജു, ബോബി കെ. മാത്യു, ബി. ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി, അബു ഉബൈദത്ത്, ഷമീർ, നൈസാം, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഷീബ ഡിഫയിൻ, സൂസമ്മ മാത്യു, ജിനീഷ്, മുഹമ്മദ്‌, ജനാർദനൻ, കെ.ജി. സാബു, ടി.ടി. സാബു, പി.കെ. രമേശൻ, അഡ്വ. റെമിൻ രാജൻ, ഏലമ്മ ജോസ്, റോസമ്മ ജോൺ, സതീ ശിവദാസൻ, ടി.സി. രാജൻ, ഷെമീർ വരിക്കാനി, കെ.കെ. സുരേഷ് കുമാർ, ശ്രീകല ശിവൻകുട്ടി, ഷൈലജ പരമേശ്വരൻ, ജോൺസൻ ടി.ജെ, സിയാദ് ചല്ലിയിൽ എന്നിവർ സംസാരിച്ചു. KTL WBL congress Darna ധർണ ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story