Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഖില കേരള കിസാൻ സഭ ധർണ...

അഖില കേരള കിസാൻ സഭ ധർണ നടത്തി

text_fields
bookmark_border
അഖില കേരള കിസാൻ സഭ ധർണ നടത്തി
cancel
മുണ്ടക്കയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ അഖില കേരള കിസാൻ സഭ മുണ്ടക്കയം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസ് പടിക്കൽ കർഷക ധർണ നടത്തി. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കെ.സി. കുമാരൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ടി. പ്രമദ്, മണ്ഡലം സെക്രട്ടറി എൻ.ജെ. കുര്യാക്കോസ്, കെ.ടി. ശിവൻ, സൗദാമിനി തങ്കപ്പൻ, സുനിൽ ടി. രാജ്, അബ്ദുൽ നാസർ, വിനീത് പനമൂട്ടിൽ, കെ.സി. സുരേഷ്, കണ്ണൻ പുലിക്കുന്ന്, കിരൺരാജ്, ലാലു ഷാസ് എന്നിവർ സംസാരിച്ചു. KTL WBL Kissan sabha കിസാൻ സഭ ധർണ പി.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story