Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതഹ്​ഫീദുൽ ഖുർആൻ കോളജ്​...

തഹ്​ഫീദുൽ ഖുർആൻ കോളജ്​ വാർഷികവും ഹാഫിദുകൾക്ക്​ ആദരവും

text_fields
bookmark_border
ചങ്ങനാശ്ശേരി: പുതൂർപള്ളി മുസ്​ലിം ജമാഅത്തിന്​ കീഴിലുള്ള പുഴവാത്​ ഹിദായത്തുൽ ഇസ്​ലാം തഹ്​ഫീദുൽ ഖുർആൻ കോളജിന്‍റെ പ്രഥമ വാർഷികവും സമ്മാനദാനവും ഈ മാസം 14ന്​ രാവിലെ 10ന്​ നടക്കും. ഹിദായത്ത്​ മസ്​ജിദിൽ നടക്കുന്ന ചടങ്ങിൽ പുതൂർപള്ളി മുസ്​ലിം ജമാഅത്ത്​ പ്രസിഡന്‍റ്​ പി.എസ്​.എം. ബഷീർ അധ്യക്ഷത വഹിക്കും. ​ഡോ. ഹാഫിസ്​ അർഷദ്​ ബാഖവി സമ്മേളനം ഉദ്​ഘാടനം ചെയ്യും. ഓൾ ഇന്ത്യ മുസ്​ലിം പേഴ്​സനൽ ലോ ബോർഡ്​ അംഗം ഹാഫിസ്​ അബ്​ദുൽഷുക്കൂർ അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിക്കും. ഖുർആൻ മനഃപാഠമാക്കിയ ചങ്ങനാശ്ശേരിയി​ലെ നാൽപതോളം ഹാഫിദുകളെ ചടങ്ങിൽ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story