Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാധ്യമ പ്രവർത്തകനെ...

മാധ്യമ പ്രവർത്തകനെ മർദിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമ പ്രവർത്തകനെ രണ്ടംഗസംഘം മർദിച്ചു. എ.സി.വി കാമറാമാൻ രതീഷ് മറ്റത്തിലിനെയാണ് ചൊവ്വാഴ്ച രാത്രിയിൽ സംഘം മർദിച്ചത്. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്കിന്​ പിന്നിൽ സംഘം സഞ്ചരിച്ച കാർ തട്ടിയത് സംബന്ധിച്ച്​ വാക്കുതർക്കം ഉണ്ടായി. പിന്നീട് പിൻതുടർന്ന്​ വന്ന സംഘം രതീഷിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story