Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോ​റി ൈഡ്ര​വ​റെ...

ലോ​റി ൈഡ്ര​വ​റെ ആ​ക്ര​മി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ച യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Arrest
cancel

കൊ​ല്ലം: ലോ​റി ൈഡ്ര​വ​റെ ആ​ക്ര​മി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ച യു​വാ​ക്ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ 29ന് ​പു​ല​ർ​ച്ച ഒ​ന്നി​ന് ഇ​ത്തി​ക്ക​ര പാ​ല​ത്തി​നു സ​മീ​പം ലോ​റി ഒ​തു​ക്കി വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഷി​ബി​ൻ എ​ന്ന ലോ​റി ൈഡ്ര​വ​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പൂ​ർ​വ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന് ലോ​ഡു​മാ​യി വ​ന്ന ഷി​ബി​നെ ഇ​വ​ർ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക്ക​രി​ക്ക​കം ക​ല്ലു​വെ​ട്ടാം​കു​ഴി ആ​ൻ​സി മ​ൻ​സി​ലി​ൽ എ. ​അ​ഫ്സ​ൽ (29), കു​ള​ത്തു​പ്പു​ഴ വി​ല്ലു​മ​ല താ​ഹ മ​ൻ​സി​ലി​ൽ എ. ​താ​ഹാ​കു​ട്ടി (38), തി​ങ്ക​ൾ​ക്ക​രി​ക്ക​കം ച​ന്ദ​ന​ക്കാ​വ് പി.​കെ ഹൗ​സി​ൽ എ. ​സൂ​ഫി​യ​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ജ​സ്​​റ്റി​ൻ ജോ​ൺ, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ഷീ​ന, ദി​ലീ​പ്, ര​ഞ്ജി​ത്, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ സി.​പി.​ഒ ര​ഞ്ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingYouths arrested
News Summary - Youths arrested for attacking driver
Next Story