Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക​ഞ്ചാ​വ് വി​ല്‍പ​ന:...

ക​ഞ്ചാ​വ് വി​ല്‍പ​ന: യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
ക​ഞ്ചാ​വ് വി​ല്‍പ​ന: യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
cancel
camera_alt

സ​ന്ദീ​പ്, പ്ര​തീ​ഷ് കു​മാ​ര്‍ 

കി​ളി​കൊ​ല്ലൂ​ര്‍: വി​ല്‍പ​ന​ക്കാ​യി ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കി​ളി​കൊ​ല്ലൂ​ര്‍ മ​ങ്ങാ​ട് ഐ​ശ്വ​ര്യ ന​ഗ​ര്‍ ശ​ബ​രി നി​വാ​സി​ല്‍ സ​ന്ദീ​പ് (22), വ​ട​ക്കേ​വി​ള അ​യ​ത്തി​ല്‍ ശി​ല്‍പ്പാ ന​ഗ​ര്‍ ച​രു​വി​ള വീ​ട്ടി​ല്‍ പ്ര​തീ​ഷ് കു​മാ​ര്‍ (20) എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മ​ങ്ങാ​ട് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ക്കു​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ.​സി.​പി ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ളി​കൊ​ല്ലൂ​ര്‍ എ​സ്.​ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ചാ​ത്ത​ന്നൂ​ര്‍: വി​ല്‍പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​നാം​ചാ​ല്‍ ച​രു​വി​ള​വീ​ട്ടി​ല്‍ ബ​ല്ലാ​ക്ക് എ​ന്ന് വി​ളി​ക്കു​ന്ന വി​നീ​ഷ് (25) ആ​ണ് ചാ​ത്ത​ന്നൂ​ര്‍ ​പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ചാ​ത്ത​ന്നൂ​ര്‍ കു​ടു​ക്ക​റ പ​ണ എ​ന്ന സ്ഥ​ല​ത്ത് ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യി​രു​ന്നു.

ഇ​യാ​ളു​ടെ കൈ​വ​ശം ക​ഞ്ചാ​വ് ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 200 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ചാ​ത്ത​ന്നൂ​ര്‍ എ​സ്.​ഐ ആ​ശ വി. ​രേ​ഖ, ബൈ​ജു, എ.​എ​സ്.​ഐ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ന്‍, അ​നി​ല്‍കു​മാ​ര്‍, സി.​പി.​ഒ. ദി​നേ​ശ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaganja case
News Summary - Youths Arrest for ganja sale
Next Story