Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാതാവിനെ കടിച്ച നായയെ...

മാതാവിനെ കടിച്ച നായയെ കൊന്ന യുവാക്കൾക്കെതിരെ കേസ്​

text_fields
bookmark_border
stray dog attack
cancel

ഇ​ര​വി​പു​രം: മാ​താ​വി​നെ ക​ടി​ച്ച നാ​യ​യെ കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​ലി​ൽ മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​യ​ലി​ൽ വീ​ട്ടി​ൽ ച​ന്തു, ചി​ന്തു എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രു​ടെ മാ​താ​വാ​യ പ​ത്മി​നി (54) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ സ​മീ​പ​ത്തെ അ​നീ​ഷ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ് ക​ടി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ അ​നീ​ഷ​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റി നാ​യ​യെ അ​ടി​ച്ചു​കൊ​ന്ന് കു​ഴി​ച്ചി​ട്ട​ത്.

മൃ​ഗ സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പൊ​ലീ​സ്, കു​ഴി​ച്ചി​ട്ട നാ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത്​ നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് പ​രാ​തി​യു​മു​ണ്ട്. ഏ​താ​നും ദി​വ​സം മു​മ്പ് ഇ​തി​ന​ടു​ത്ത്​ പ​തി​ന​ഞ്ചോ​ളം കോ​ഴി​ക​ളെ നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog biteKollamKilling Dog
News Summary - Youth Faces Charges for Killing Dog That Bit Mother
Next Story