Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍
cancel
Listen to this Article

കി​ളി​കൊ​ല്ലൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്നി​മേ​ല്‍കു​ഴി​ക്ക​ണ്ടം വ​യ​ല്‍ ശാ​ന്തി​ന​ഗ​ര്‍ 89ല്‍ ​വി​നോ​ദ് മ​ന്ദി​ര​ത്തി​ല്‍ വി​നോ​ദ് ആ​ണ് (36) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വി​വാ​ഹ​ത്തി​നു ശേ​ഷ​വും ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​തോ​ടെ വീ​ട്ട​മ്മ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് എ​ത്തി​യ​തോ​ടെ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

പീഡനശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

ഓ​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക്ക​ൻ അ​റ​സ്റ്റി​ൽ. പ്ര​യാ​ർ തെ​ക്ക് ക്ലാ​പ്പ​ന താ​ണു​വേ​ലി​ൽ കി​ഴ​ക്ക​തി​ൽ താ​ജു​ദീ​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റ്റ​റി​ങ് ന​ട​ത്തി​പ്പു​കാ​ര​നാ​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്​ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യാ​ണ് പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape news
News Summary - youth arrested for raping housewife
Next Story