Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രെയിൻ തട്ടി...

ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

text_fields
bookmark_border
Train
cancel

പുനലൂർ: ട്രെയിൻ തട്ടി യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസ് (25) ആണ് അപകടത്തിൽപെട്ടത്. ആര്യങ്കാവിൽ കോട്ടവാസലിൽ വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു അപകടം. ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നുപോകവെ മധുരൈ - ഗുരുവായൂർ ട്രെയിൻ തട്ടുകയായിരുന്നു. ഹെഡ്‍ഫോൺ ഉപയോഗിച്ച് നടന്നിരുന്ന യുവാവിനെ കണ്ട് ലോക്കോപൈലറ്റ് പലതവണ ഹോൺ മുഴക്കിയിരുന്നു. കാലുകൾക്കും പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsTrain hitInjuryKollam
News Summary - Young man's hand severed by train
Next Story