Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
വിഷ്ണു
കിഴക്കേ കല്ലട: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്തു. പുന്തലത്താഴം ജയന്തി കോളനിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണു (21) ആണ് അറസ്റ്റിലായത്. കിഴക്കേകല്ലട ഇൻസ്പെക്ടർ സുധീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എസ്.ഐമാരായ ഷാജഹാൻ, ദിലീപ്, എ.എസ്.ഐ ചന്ദ്രൻ, രാഹുൽ, റിയാസ്, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
Next Story

