Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കൊല്ലം: മാരകമായ ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. കടപ്പാക്കട ജനയുഗം നഗർ 64ൽ ദീപു (24) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 20 ഗ്രാം ലഹരി ഗുളികകൾ ഷാഡോ സംഘവും ഇൗസ്റ്റ് െപാലീസും ചേർന്ന് കെണ്ടടുത്തു.
ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുള്ള ഇയാൾ ഏതാനും നാളുകളായി ഷാഡോ സംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു. എറണാകുളത്തുനിന്ന് ഗുളികകൾ വാങ്ങിയശേഷം കടപ്പാക്കടയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ഷാഡോ എസ്.െഎ ആർ. ജയകുമാർ, ഇൗസ്റ്റ് പൊലീസ് എസ്.െഎമാരായ സമ്പത്ത്, ദിൽജിത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Next Story

