Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവ് പോക്സോ...

യുവാവ് പോക്സോ പ്രകാരം അറസ്​റ്റിൽ

text_fields
bookmark_border
യുവാവ് പോക്സോ പ്രകാരം അറസ്​റ്റിൽ
cancel
camera_alt

രോ​ഹി​ൻ


െകാ​ല്ലം: യു​വാ​വ് പോ​ക്​​സോ കേ​സി​ൽ​ പി​ടി​യി​ലാ​യി. കൊ​ല്ലം വെ​സ്​​റ്റ്​ സ​ർ​പ്പ​ക്കു​ഴി​ക്ക് സ​മീ​പം സ​ൺ​ഡേ കോ​ള​നി​യി​ൽ വി​ല്ലി​മം​ഗ​ലം വീ​ട്ടി​ൽ ആ​ർ. രോ​ഹി​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി പെ​രു​മാ​റി​യ​തി​നെ​തു​ട​ർ​ന്ന് വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ പെ​ൺ​കു​ട്ടി​യെ ഷെ​ൽ​റ്റ​ർ ഹോ​മി​ലേ​ക്ക് മാ​റ്റി. പ്ര​തി​യെ തി​രു​മു​ല്ല​വാ​ര​ത്തു​നി​ന്നാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം അ​സി. ക​മീ​ഷ​ണ​ർ ജി.​ഡി. വി​ജ​യ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം വെ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി. ​ഷെ​ഫീ​ക്, എ​സ്.​ഐ ഐ.​വി. ആ​ശ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​നു, മി​നി, ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ​ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ

​െകാ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര ക​ണ്ണോ​ത്തു​മു​ടി അ​തു​ല്യ ഭ​വ​നി​ൽ അ​ഭി​ജി​ത്ത് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ യു​വാ​വ്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 18ന് ​വെ​ളു​പ്പി​ന് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ വി​ളി​ച്ചി​റ​ക്കി ചി​ന്ന​ക്ക​ട​യി​ലെ​ത്തി​ച്ചു. പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത പൊ​ലീ​സ്​ സം​ഘ​ത്തെ ക​ണ്ട് ഇ​യാ​ൾ സ്ഥ​ല​ത്ത് പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ച ന​ഗ​ര​ത്തി​ൽ ത​നി​ച്ച് നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​യോ​ട് പൊ​ലീ​സ്​ സം​ഘം വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso actarrested
News Summary - Young man arrested under Pocso act
Next Story