Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനിതാ ബിൽ: കേന്ദ്ര...

വനിതാ ബിൽ: കേന്ദ്ര സർക്കാർ ഒളിച്ചു കളിക്കുന്നു -ജെബി മേത്തർ

text_fields
bookmark_border
District Head of Mahila Congress Convention Utsahi  State President at inauguration Kollam Block  Administered by JB Mather MP
cancel
camera_alt

മ​ഹി​ള കോ​ൺ​ഗ്ര​സ്​ ക​ൺ​വെ​ൻ​ഷ​ൻ ‘ഉ​ത്സാ​ഹി’​ന്റെ ജി​ല്ല​ത​ല

ഉ​ദ്ഘാ​ട​നം കൊ​ല്ലം ബ്ലോ​ക്കി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്

ജെ​ബി മേ​ത്ത​ർ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

കൊ​ല്ലം: വ​നി​താ​സം​വ​ര​ണ ബി​ൽ പാ​സാ​യി​ട്ടും ന​ട​പ്പാ​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണെ​ന്ന് മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. ജെ​ബി മേ​ത്ത​ർ എം.​പി. മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ ‘ഉ​ത്സാ​ഹി’​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം കൊ​ല്ലം ബ്ലോ​ക്കി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​ൺ​ഗ്ര​സ് കൊ​ല്ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ സാ​ലി തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ന്ദു​കൃ​ഷ്ണ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, എ. ​ഷാ​ന​വാ​സ് ഖാ​ൻ, സൂ​ര​ജ് ര​വി, ലാ​ലി ജോ​ൺ, യു. ​വ​ഹീ​ദ, ജ​യ​ല​ക്ഷ്മി ദ​ത്ത​ൻ, എ​ൽ. അ​നി​ത, ഫേ​ബ സു​ദ​ർ​ശ​ൻ, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, ആ​ദി​ക്കാ​ട് മ​ധു, പ്ര​ഭ അ​നി​ൽ, മാ​രി​യ​ത്ത് താ​ജ്, സു​നി​ത സ​ലീം, ഡോ. ​ഉ​ദ​യ ക​രു​മാ​ലി​ൽ, സ​ര​സ്വ​തി​യ​മ്മ, സു​ബി നു​ജും, രേ​ഖ ഉ​ല്ലാ​സ്, സി​ന്ധു കു​മ്പ​ള​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central governmentKollamWomen's BillUn-ImportanceB Mather
News Summary - Women's Bill: Central government is playing hide and seek - JB Mather
Next Story