Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭര്‍ത്താവിനെയും...

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

text_fields
bookmark_border
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍
cancel

കൊ​ല്ലം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക്ക​ളെ​യും ഭ​ര്‍ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്​​റ്റി​ല്‍. കൊ​റ്റ​ങ്ക​ര പേ​രൂ​ര്‍ ചി​റ​യി​ല്‍ പ​ള്ളി​ക്ക് സ​മീ​പം അ​ന​ന്ത​നാ​രാ​യ​ണീ​യം വീ​ട്ടി​ല്‍ പ്ര​ഭു (40), കി​ളി​കൊ​ല്ലൂ​ര്‍ രാ​യ​രു​മു​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​നു​മോ​ള്‍ (24) എ​ന്നി​വ​രെ​യാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കൊ​ല്ല​ത്തെ സ്വ​കാ​ര്യ​വ​സ്ത്ര വി​ല്‍പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​രു​വ​രെ​യും 12നാ​ണ്​ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ള്‍ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും തൃ​ശൂ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍ന്ന് ഇ​രു​വ​രെ​യും സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ആ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ലും പ്ര​ഭു​വി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലു​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Woman arrested for abandoning husband and children
Next Story