Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുന്നല സര്‍ക്കാര്‍...

പുന്നല സര്‍ക്കാര്‍ സ്കൂളില്‍ വിജിലന്‍സ് പരിശോധന

text_fields
bookmark_border
പുന്നല സര്‍ക്കാര്‍ സ്കൂളില്‍ വിജിലന്‍സ് പരിശോധന
cancel
camera_alt

പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ നടന്ന

വിജിലന്‍സ് പരിശോധന

പ​​ത്ത​​നാ​​പു​​രം: പു​​ന്ന​​ല സ​​ർ​​ക്കാ​​ർ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ കെ​​ട്ടി​​ട നി​ര്‍മാ​ണ​ത്തി​ൽ ക്ര​​മ​​ക്കേ​ടെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പൊ​​തു​​മ​​രാ​​മ​​ത്ത് വ​കു​പ്പ് വി​​ജി​​ല​​ൻ​​സ് സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മേ​​ൽ​​ക്കൂ​​ര​​ക്കാ​യി കോ​​ണ്‍ക്രീ​​റ്റ് തൂ​​ണു​​ക​​ള്‍ നി​ർ​മി​ച്ച​തി​ൽ വ്യാ​പ​ക​ അ​ഴി​മ​തി​യു​ണ്ടെ​ന്ന് കാ​ട്ടി പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നി​രു​ന്നു.

ഇ​തേതു​ട​ര്‍ന്നാ​ണ് വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ല്‍ എ​ത്തി​യ സം​ഘം കെ​ട്ടി​ട​നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തും. കെ​ട്ടി​ട​നി​ർമാ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ടുണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ പൂ​​ര്‍ണ​​മാ​​യും നി​​ര്‍ത്തി​വെച്ചി​രി​ക്കു​ക​യാ​ണ്‌. ഈ ​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​ജി​​ല​​ൻ​​സ് സം​​ഘം സ്ഥ​​ല​​ത്ത് പ​​രി​​ശോ​​ധ​​ന ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance inspectionPunnala School
News Summary - Vigilance inspection at Punnala Government School
Next Story