Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാ​റി​വ​രു​ന്ന...

മാ​റി​വ​രു​ന്ന സ​ർ​ക്കാ​റു​ക​ളെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് വെള്ളാപ്പള്ളി

text_fields
bookmark_border
vellappally natesan
cancel

കൊ​ല്ലം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മു​ദാ​യ​ത്തെ സം​സ്ഥാ​ന​ത്ത് മാ​റി​വ​രു​ന്ന സ​ർ​ക്കാ​റു​ക​ളെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

കൊ​ല്ലം എ​സ്.​എ​ൻ വ​നി​താ കോ​ള​ജിെൻറ പൂ​മു​ഖ​ത്ത് സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ ഗു​രു​വിെൻറ പ​ഞ്ച​ലോ​ഹ പ്രതിമ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​ദ​ശ​കം, ഗ​ദ്യ​പ്രാ​ർ​ഥ​ന, എ​സ്.​എ​ൻ. കോ​ള​ജിെൻറ ച​രി​ത്രം എ​ന്നി​വ ആ​ലേ​ഖ​നം ചെ​യ്ത ഫ​ല​ക​ങ്ങ​ളും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും എ​സ്.​എ​ൻ ട്ര​സ്​​റ്റ്​​ബോ​ർ​ഡ് അം​ഗം പ്രീ​തി ന​ടേ​ശ​നും ചേ​ർ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ നി​ഷ ജെ. ​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ ട്ര​ഷ​റ​ർ ഡോ.​ജി. ജ​യ​ദേ​വ​ൻ, മോ​ഹ​ൻ ശ​ങ്ക​ർ, എ​ൻ. രാ​ജേ​ന്ദ്ര​ൻ, ഡോ.​വി. നി​ഷ, ഡോ.​വി.​വി. രേ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellapalligovernmentsignoring
News Summary - Vellapalli says he is ignoring all the governments
Next Story