Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലതല ഏകോപനസമിതി...

ജില്ലതല ഏകോപനസമിതി യോഗം: ഭാ​ഷാ പു​രോ​ഗ​തി​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും

text_fields
bookmark_border
ജില്ലതല ഏകോപനസമിതി യോഗം: ഭാ​ഷാ പു​രോ​ഗ​തി​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും
cancel

കൊ​ല്ലം: ഔ​ദ്യോ​ഗി​ക ഭാ​ഷ ജി​ല്ല​ത​ല ഏ​കോ​പ​ന​സ​മി​തി യോ​ഗം എ.​ഡി.​എം എ​ന്‍. സാ​ജി​ത​ബീ​ഗ​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്നു. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ഷാ പു​രോ​ഗ​തി​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ല്‍കി.

ക​ത്തി​ട​പാ​ടു​ക​ള്‍, നോ​ട്ടീ​സു​ക​ള്‍, നെ​യിം ബോ​ര്‍ഡു​ക​ള്‍, ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ലെ നെ​യിം ബോ​ര്‍ഡ് എ​ന്നി​വ മ​ല​യാ​ള​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. കു​ട്ടി​ക​ളി​ല്‍ ഭാ​ഷ​യോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ഭാ​ഷ​മാ​റ്റ പു​രോ​ഗ​തി 100 ശ​ത​മാ​നം കൈ​വ​രി​ച്ച​ത് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​ഭാ​ഷാ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. ഓ​ഫി​സ് സൂ​പ്ര​ണ്ട് കെ.​പി. ഗി​രി​നാ​ഥ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamkollamlanguage development
News Summary - Various schemes will be implemented for language developments
Next Story