Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓ​ട്ടോ മ​റി​ഞ്ഞ്​...

ഓ​ട്ടോ മ​റി​ഞ്ഞ്​ രണ്ടുപേർക്ക്​ പ​രി​ക്ക്

text_fields
bookmark_border
Two people were injured in accident
cancel

ഇ​ര​വി​പു​രം: യാ​ത്ര​ക്കാ​രി​യു​മാ​യി തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ല്ലം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​ക്കും പ​രി​ക്കേ​റ്റു. തോ​ട്ടി​ൽ ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ നാ​ട്ടു​കാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ ഇ​ര​വി​പു​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​റാ​യ കാ​ക്കോ​ട്ടു​മൂ​ല സ്വ​ദേ​ശി ബി​ജു ആ​ൻ​റ​ണി, യാ​ത്ര​ക്കാ​രി കാ​ക്കോ​ട്ടു​മൂ​ല പോ​സ്​​റ്റ് ഓ​ഫി​സി​ലെ പോ​സ്​​റ്റ് മാ​സ്​​റ്റ​റും ആ​ശ്രാ​മം സ്വ​ദേ​ശി​നി​യു​മാ​യ ദി​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoaccident
News Summary - Two people were injured in accident
Next Story