Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊ​ലീ​സി​നെ...

പൊ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

അ​ഞ്ച​ൽ: പൊ​ലീ​സി​നെ ക​ല്ല​റി​ഞ്ഞ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. നി​ല​മേ​ൽ പെ​രു​മ്പി​ലി​ൽ കോ​ള​നി​യി​ൽ സു​നി​ൽ രാ​ജ് (34), പ​റ​യ​രു​കോ​ണ​ത്ത് തെ​ക്കേ​ക്ക​ര​വീ​ട്ടി​ൽ കി​ര​ൺ (34) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ല​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​നു മു​ൻ​വ​ശം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട ഇ​രു​വ​രു​െ​ട​യും സ​മീ​പ​ത്തേ​ക്കെ​ത്തി​യ പൊ​ലീ​സി​ന് നേ​െ​ര ക​ല്ലേ​റ് ന​ട​ത്തി​യ ശേ​ഷം പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന് പി​ന്നി​ലേ​ക്ക് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു​വ​ത്രേ. അ​ന്നു​ത​ന്നെ ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. സ്ഥ​ല​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് വാ​ഹ​ന​ത്തി​ലെ കാ​മ​റാ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

എ​സ്.​ഐ ശ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ്.​ഐ ദി​ലീ​പ്കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ൻ​സി​ലാ​ൽ, പ്ര​ഭാ​ത്, ന​വാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Two people have been arrested in connection with the murder of a police officer
Next Story