Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹോട്ടലിൽനിന്ന് ഭക്ഷണം...

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്ക് വിഷബാധ

text_fields
bookmark_border
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്ക് വിഷബാധ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി പ​രാ​തി.

ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക് മ​ഠ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ന​ബീ​ലി​ന്‍റെ മ​ക്ക​ളാ​യ ഉ​മ​റു​ൽ ഫാ​റൂ​ഖ് (12), മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ (10) എ​ന്നി​വ​രെ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​സ്വ​സ്ഥ​ത മൂ​ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന്​ ബ്രോ​സ്റ്റ​ഡ് ചി​ക്ക​ൻ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നും ​െപാ​ലീ​സി​നും പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poison
News Summary - Two children who ate food from the hotel were poisoned
Next Story