Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവധശ്രമക്കേസിൽ...

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ അറസ്​റ്റിൽ
cancel


കൊ​ല്ലം: യു​വാ​ക്ക​ളെ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഘ​ത്തി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കി​ളി​കൊ​ല്ലൂ​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തോ​ടെ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കി​ളി​കൊ​ല്ലൂ​ർ ക​ന്നി​മ്മേ​ൽ വ​ലി​യ​മാ​ടം ക​ള​രി തെ​ക്ക​തി​ൽ അ​പ്പു എ​ന്ന ശ്രീ​രാ​ഗ് (22), ശ്രീ​ഹ​രി (22) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. ശ്രീ​ഹ​രി​യു​ടെ പേ​രി​ൽ കൊ​ട്ടി​യം, ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പേ​രൂ​ർ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​രോ​മ​ൽ എ​ന്ന മി​ഥു​ൻ (20), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​മ്പാ​ടി എ​ന്ന നി​തി​ൻ (23), വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​മ്പ​കം എ​ന്ന സു​മേ​ഷ് (21) എ​ന്നി​വ​രാ​ണ് കേ​സി​ൽ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ഗ​സ്​​റ്റ്​ 31 ന് ​മാ​മൂ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഹാ​ഷിം (25), മേ​ക്കോ​ൺ വ​യ​ലി​ൽ വീ​ട്ടി​ൽ അ​ർ​ഷാ​ദ് (27) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​െ​ച്ച​ന്നാ​ണ്​ പ​രാ​തി.

കി​ളി​കൊ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ശ്രീ​നാ​ഥ്, ജ​യ​ൻ സ​ക്ക​റി​യ, താ​ഹാ കോ​യ, എ.​എ​സ്.​ഐ​മാ​രാ​യ ജി​ജു, സ​ന്തോ​ഷ് സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murder case
News Summary - Two brothers who were absconding in the attempted murder case have been arrested
Next Story