Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right​പേപ്പട്ടിയുടെ...

​പേപ്പട്ടിയുടെ കടിയേറ്റ് ഇരുപതോളം പേർക്ക് പരിക്ക്

text_fields
bookmark_border
​പേപ്പട്ടിയുടെ കടിയേറ്റ് ഇരുപതോളം പേർക്ക് പരിക്ക്
cancel
camera_altTCC CKD Street dog ???????????? ?????? ????????? ?????? ?????? ????? ??????? ?????? ???

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം, മാ​രാ​രി​ത്തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം പേ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു.

ക​ല്ലേ​ലി​ഭാ​ഗം, മാ​രാ​രി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​ന​ട​ക്കാ​രെ​യും വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ നി​ന്ന​വ​രെ​യു​മാ​ണ്​ നാ​യ്​ ആ​ക്ര​മി​ച്ച​ത്.

രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക്​ പോ​യ ക​ല്ലേ​ലി​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്കും ക​ടി​യേ​റ്റു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​വ​ർ​ക്കെ​ല്ലാം പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog
News Summary - Twenty people were injured in a dog bite
Next Story