Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം ബീച്ചിൽ കടലാമ കരക്കടിഞ്ഞു

text_fields
bookmark_border
കൊല്ലം ബീച്ചിൽ കടലാമ കരക്കടിഞ്ഞു
cancel
camera_alt

കരക്കടിഞ്ഞ ക​ട​ലാ​മയുടെ ജഡം

കൊ​ല്ലം: കൊ​ല്ലം ബീ​ച്ചി​ൽ ക​ട​ലാ​മ ക​ര​ക്ക​ടി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. ആ​റ് കി​ലോ തൂ​ക്കം വ​രു​ന്ന ക​ട​ലാ​മ​യാ​ണ് ച​ത്ത് ക​ര​ക്ക​ടി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ആ​ണ് ക​ര​ക്ക​ടി​ഞ്ഞ ആ​മ​യെ ക​ണ്ട​ത്. ഉ​ട​ൻ ഫോ​റ​സ്​​റ്റ് ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

അ​ഞ്ച​ലി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​മ​യെ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story