Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വാ​വ് ട്രെ​യി​ന്‍...

യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റെ​യി​ൽ​വേ ട്രാ​ക്കി​ല്‍

text_fields
bookmark_border
യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റെ​യി​ൽ​വേ ട്രാ​ക്കി​ല്‍
cancel


കൊ​ല്ലം: ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റെ​യി​ൽ​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി. ആ​ന്ധ്ര വാ​റം​ഗ​ല്‍ പ​റ​ക്ക​ല​യി​ല്‍ ച​ന്ദ്ര​മൗ​ലി​ക്കാ​ണ് (33) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പെ​രി​നാ​ട് സ്‌​റ്റേ​ഷ​ന് അ​ടു​ത്ത് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് ഇ​യാ​ളെ പ​രി​ക്കേ​റ്റ നി​ല​യി ല്‍പ്ര​ദേ​ശ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ള്‍ ക​ണ്ട​ത്. തു​ട​ര്‍ന്ന് ഇ​വ​ര്‍ ആ​ര്‍.​പി.​എ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ആ​ർ.​പി.​എ​ഫ് അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train hit
News Summary - train hit young man
Next Story