Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി​ഷ​ര​ഹി​ത...

വി​ഷ​ര​ഹി​ത അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കാ​ൻ കു​രു​ന്നു​ക​ൾ

text_fields
bookmark_border
വി​ഷ​ര​ഹി​ത അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കാ​ൻ കു​രു​ന്നു​ക​ൾ
cancel

കു​ന്ന​ത്തൂ​ർ: വി​ഷ​ര​ഹി​ത അ​ടു​ക്ക​ള​ത്തോ​ട്ടം കു​ട്ടി​ക​ളി​ലൂ​ടെ എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി കൃ​ഷി​ക്കൂ​ട്ടം എ​ന്ന കു​ട്ടി​ക​ളു​ടെ സം​രം​ഭ​ത്തി​ന് കു​ന്ന​ത്തൂ​ർ നെ​ടി​യ​വി​ള ഗ​വ.​എ​ൽ.​പി സ്കൂ​ളി​ൽ തു​ട​ക്കം കു​റി​ച്ചു.

കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും സ​ഹാ​യ​ത്തോ​ടെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് സ​മി​തി​യും കാ​ർ​ഷി​ക ക്ല​ബും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ​ദ്ധ​തി. സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള രാ​ധാ സ​ദ​ന​ത്തി​ൽ സോ​മ​ൻ​പി​ള്ള​യു​ടെ 80 സെ​ന്‍റ്​ സ്ഥ​ല​മാ​ണ് കൃ​ഷി​ക്കാ​യി ഏ​റ്റെ​ടു​ത്ത​ത്.

റാ​ഗി, ചോ​ളം, തി​ന, എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളും ചീ​നി, വാ​ഴ, ചേ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​മാ​ണ് കൃ​ഷി ചെ​യ്യു​ക. കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​വ​ത്സ​ല​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ബി​നേ​ഷ് ക​ട​മ്പ​നാ​ട്, അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​കു​മാ​രി, അ​നി​ല, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ആ​ർ. ശ്യാം, ​കൃ​ഷി ഓ​ഫി​സ​ർ ന​ന്ദ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി പി. ​ബി​ജി, ജി​ല്ല നൂ​ൺ ഫീ​ഡി​ങ് സൂ​പ്ര​ണ്ട് സെ​യ്ഫു​ദ്ദീ​ൻ, നൂ​ൺ ഫീ​ഡി​ങ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ നൗ​ഷാ​ദ്, താ​ഹ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ സു​ജാ​കു​മാ​രി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​ആ​ർ. സു​ബു​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. മ​നോ​ജ്, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്റ് എ​സ്. ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toxic-Free Garden
News Summary - Toxic-Free Garden
Next Story