Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആര്യങ്കാവിൽ കുട്ടികളിൽ തക്കാളിപ്പനി പടരുന്നു
cancel

ആര്യങ്കാവിൽ കുട്ടികളിൽ തക്കാളിപ്പനി പടരുന്നു

text_fields
bookmark_border
കടുത്ത പനിയും ശരീരം മുഴുവനും പൊള്ളി കുമിളപോലെ വീർക്കുന്നതാണ് ലക്ഷണം
Listen to this Article

പുനലൂർ: ആര്യങ്കാവിൽ കുട്ടികളിൽ തങ്കാളിപ്പനി പടർന്നുപിടിക്കുന്നത് ആശങ്കയുളവാക്കുന്നു. ഇടപ്പാളയത്തുള്ള ഒരു അംഗൻവാടിയിലെ ആറുകുട്ടികൾക്ക് തങ്കാളിപ്പനി ഇതിനകം സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് ഈ അംഗൻവാടി ഒരാഴ്ചത്തേക്ക് അടച്ചു.

കടുത്ത പനിയും ശരീരം മുഴുവനും പൊള്ളി കുമിളപോലെ വീർക്കുന്നതാണ് ലക്ഷണം. കുട്ടികൾക്ക് ആഹാരം കഴിക്കാനും ബുദ്ധിമുട്ട് നേരിടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാറിന്‍റെ നേതൃത്വത്തിൽ അംഗൻവാടി സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tomato fever spreads to children in Aryankavu
Next Story