Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടി.​കെ.​എം ബാ​ക്ക് ടു...

ടി.​കെ.​എം ബാ​ക്ക് ടു ​ഹോം പ​ദ്ധ​തി: പ​തി​നാ​ലാ​മ​ത് വീ​ട് കൈ​മാ​റി

text_fields
bookmark_border
ടി.​കെ.​എം ബാ​ക്ക് ടു ​ഹോം പ​ദ്ധ​തി: പ​തി​നാ​ലാ​മ​ത് വീ​ട് കൈ​മാ​റി
cancel
camera_alt

ടി.കെ.എം എൻജിനീയറിങ്​ കോളജ്, ബാക്ക് ടു ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചുനൽകുന്ന വീടി​െൻറ കൈമാറ്റച്ചടങ്ങ്​ കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കൊ​ല്ലം: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ബാ​ക്ക് ടു ​ഹോം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വെ​ള്ളി​മ​ൺ ഇ​ട​ക്ക​ര സെ​റ്റി​ൽ​മെൻറ് കോ​ള​നി​യി​ലെ ജെ​റോം-​ര​മ​ണി ദ​മ്പ​തി​ക​ൾ​ക്ക്​ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടിെൻറ താ​ക്കോ​ൽ​ദാ​നം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

ബാ​ക്ക് ടു ​ഹോം പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പ​തി​നാ​ലാ​മ​ത്തെ വീ​ടാ​ണി​ത്. ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്. മ​ൺ​റോ​ത്തു​രു​ത്ത്, പ​ന്ത​ളം, ബു​ധ​നൂ​ർ, പാ​ണ്ട​നാ​ട്, ച​മ്പ​ക്കു​ളം, ആ​റാ​ട്ടു​പു​ഴ, ക​രി​ക്കോ​ട്, പേ​രൂ​ർ, താ​ഴാം​പ​ണ, കാ​ഞ്ഞാ​വ​ള്ളി എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​റ്റു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ടി.​കെ.​എം കോ​ള​ജ് ട്ര​സ്​​റ്റ്​ ട്ര​ഷ​റ​ർ ടി.​കെ. ജ​ലാ​ലു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ, ട്ര​സ്​​റ്റ്​ അം​ഗം ഡോ.​എം. ഹാ​റൂ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TKM TRUSTback to home
News Summary - TKM Back to Home Project: 14th house handed over
Next Story