Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണവും മൊബൈല്‍ ഫോണും...

പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിൽ

text_fields
bookmark_border
പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിൽ
cancel

കൊ​ല്ലം: കി​ന്‍ഫ്ര വ്യ​വ​സാ​യ പാ​ര്‍ക്കി​ലെ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ര്‍ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം വ​ള​ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റി​ല്‍ പ്രി​ന്‍സ് മ​ന്ദി​ര​ത്തി​ൽ സു​ബി​ന്‍ (23), ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ല്‍ വേ​ണി വി​ല്ല​യി​ല്‍ റാം​ജി​ത്ത് (19), ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം പു​ത്ത​ന​ഴി​കം തോ​പ്പി​ല്‍ ഫ്രാ​ൻ​സി​സ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ക്ടോ​ബ​ര്‍ 30ന് ​പു​ല​ര്‍ച്ചെ മൂ​ന്നി​ന് മു​ണ്ട​യ്ക്ക​ൽ വ്യ​വ​സാ​യ പാ​ര്‍ക്കി‍െൻറ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ജീ​വ​ന​ക്കാ​രാ​യ പ്ര​ദീ​പ്, എ​സ​ക്ക് എ​ന്നി​വ​രെ ആ​യു​ധം കാ​ണി​ച്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. ഈ​സ്​​റ്റ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrest
News Summary - Three arrested for robbing cash and mobile phone
Next Story