Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ഷേ​ത്ര​ത്തി​ൽ...

ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ്ചെ​യ്തു. പോ​ള​യ​ത്തോ​ട് നാ​ഷ​ന​ൽ ന​ഗ​ർ 42 കി​ണ​റ്റി​ൻ​മൂ​ട്ടി​ൽ വീ​ട്ടി​ൽ എ. ​മു​ഹ​മ്മ​ദ് ഷാ​ഫി (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ള​യ​ത്തോ​ട് മു​റി​ച്ചാ​ലു​മ്മൂ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്റ്റോ​ർ റൂ​മി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മു​റി​ക്ക​ക​ത്ത് നി​ന്ന് മൂ​ന്ന് ഉ​രു​ളി​ക​ളും ഗ്യാ​സ്​ കു​റ്റി​യും ക​വ​ർ​ന്നു. ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ലെ ര​ണ്ട് വ​ഞ്ചി​ക​ളും പൊ​ളി​ച്ച് പ​ണ​വും അ​പ​ഹ​രി​ച്ചു. ക്ഷേ​ത്രം മാ​നേ​ജ​രു​ടെ പ​രാ​തി പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഈ​സ്റ്റ് ​ ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ ജ​യ​കു​മാ​ർ, ഹ​രി​ദാ​സ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​നു, സ​ജു, മ​നു, സീ​നു, സി.​പി.​ഒ​മാ​രാ​യ രി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttheft in temple
News Summary - theft in temple accuses arrested
Next Story