Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജാഗ്രത; മോഷ്ടാവ്​...

ജാഗ്രത; മോഷ്ടാവ്​ നഗരത്തിൽ

text_fields
bookmark_border
ജാഗ്രത; മോഷ്ടാവ്​ നഗരത്തിൽ
cancel
camera_alt

മൊ​ട്ട ജോ​സ്

കൊ​ല്ലം: പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ​ ന​ഗ​ര​ത്തി​ൽ. മൊ​ട്ട ജോ​സ് എ​ന്ന മോ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് വെ​സ്റ്റ് പൊ​ലീ​സ്​ അ​റി​യി​ച്ചു. വെ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണി​യാ​ൾ.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജോ​സി​നെ പ​ര​വൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലു​മാ​യി നി​ര​വ​ധി മോ​ഷ​ണം ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യും അ​വി​ടെ​ത​ന്നെ ഒ​ളി​ച്ച് താ​മ​സി​ക്കു​ന്ന​തു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. ഫോ​ൺ: 0474 2795086, 9497987031, 9497906206.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefcaution alert
News Summary - The thief is in the city-be cautious
Next Story