Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'അ​യ്യ​ൻ​കാ​ളി...

'അ​യ്യ​ൻ​കാ​ളി ന​യി​ച്ച സ​മ​ര​ങ്ങ​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണം'

text_fields
bookmark_border
ayyankali
cancel
camera_alt

​പെ​രി​നാ​ട് വി​പ്ല​വ​ത്തി​െൻറ 107ാം വാ​ർ​ഷി​ക​ഭാ​ഗ​മാ​യി ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ സ​മ്മേ​ള​നം കെ.​ഡി.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ലം: അ​യ്യ​ൻ​കാ​ളി നേ​തൃ​ത്വം ന​ൽ​കി​യ മ​നു​ഷ്യാ​വ​കാ​ശ​സ​മ​ര​ങ്ങ​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ങ്ങ​ളാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​മെ​ന്ന് കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ (കെ.​ഡി.​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​നാ​ട് വി​പ്ല​വ​ത്തി​െൻറ 107 ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ​സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് കെ. ​ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി, വി.​ആ​ർ. രാ​ജു, നെ​യ്യാ​റ്റി​ൻ​ക​ര സ​ത്യ​ശീ​ല​ൻ, പ​ട്ടം​തു​രു​ത്ത് ബാ​ബു, ആ​റ​യൂ​ർ കെ.​പി. ചെ​ല്ല​പ്പ​ൻ, ബാ​ബു ചി​ങ്ങാ​ര​ത്ത്, എ​സ്.​പി. മ​ഞ്ജു, അ​നി​ൽ ഇ​റ​കു​ളം, ബി.​ആ​ർ. മ​നോ​ജ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayyankali
News Summary - 'The struggles waged by ayyankali should be declared as freedom struggles. '
Next Story