Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
road
cancel
camera_alt

അ​യ​ത്തി​ലിൽ സ​ർ​വി​സ് റോ​ഡി​നാ​യി കു​ഴി​യെ​ടു​ത്ത​പ്പോൾ

ഇ​ര​വി​പു​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​ത റോ​ഡ് അ​ട​ച്ച് സ​ർ​വി​സ് റോ​ഡി​നാ​യി കു​ഴി​യെ​ടു​ത്ത​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. അ​യ​ത്തി​ൽ റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ്​ സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. നൂ​റോ​ളം വീ​ട്ടു​കാ​രു​ടെ ആ​ശ്ര​യ​മാ​യ റോ​ഡ് അ​ട​ച്ച​തോ​ടെ പ​ല​ർ​ക്കും വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​താ​യി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​യ​ത്തി​ൽ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തു​ക​യും വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വ​ഴി ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - The road was closed without warning- Many families are suffering
Next Story