Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു; പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
text_fieldsbookmark_border
ബൈപാസിൽ ഒറ്റക്കൽ സിഗ്നൽ ജങ്ഷനുസമീപം പൊലീസ് കൺട്രോൾ റൂം വാഹനം തലകീഴായി മറിഞ്ഞനിലയിൽ
അഞ്ചാലുംമൂട്: ബൈപാസിൽ പൊലീസ് കൺട്രോൾ റൂം വാഹനം തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഒറ്റക്കൽ സിഗ്നൽ ജങ്ഷനു സമീപമാണ് സംഭവം. മഴയത്ത് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. എ.എസ്.ഐ പ്രമോദ്, സി.പി.ഒ പ്രവീൺ എന്നിവരാണ് വാഹനത്തിലുണ്ടാ യിരുന്നത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story

